Author: Shibi K
Sale!
Study
Bhagavan Ayyappan Oru Baudha Devan
Original price was: ₹ 190.00.₹ 171.00Current price is: ₹ 171.00.
ഭഗവാന്
അയ്യപ്പന്
ഒരു ബൗദ്ധദേവന്
ഷിബി കെ
അയ്യപ്പന്റെ അവ്യക്തത നിറഞ്ഞ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം. ഓരോ കാലത്തെയും ചരിത്രരേഖകളില്‍ അയ്യപ്പനെ അടയാളപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണെന്നും അവ ഏത് സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും വിശകലനം ചെയ്യുന്ന വളരെ ലളിതമായ രീതിശാസ്ത്രമാണ് പുസ്തകം പിന്തുടര്ന്നിട്ടുള്ളത്. .ഉത്തരമലബാറിലെ കളമെഴുത്ത് പാട്ടോലകളെ മുന്‍നിര്‍ത്തിയുള്ള ഒരു ചരിത്രപഠനമാണിത്.







