Sale!
,

Bhasha Maranavum Mattu Prabhandhangalum

Original price was: 8.50$.Current price is: 7.65$.

ഭാഷാ മരണവും
മറ്റു പ്രബന്ധങ്ങളും

പി.എ ഹമീദ്

ഭാഷാ മരണം,ദളിത് സാഹിത്യം പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം പാര്‍ട്ടീഷന്‍ ലിറ്ററേച്ചര്‍, ദേവ – ആസുര ദ്വന്ദങ്ങള്‍, അന്തസ്സംഘര്‍ഷങ്ങളുടെ ദൗപതി എന്നിങ്ങനെ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കുംഅധ്യാപകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന കൃതി വിവര്‍ത്തകനും അറബി ഇംഗ്ലീഷ് ഭാഷകളില്‍ ബിരുദവും നേടിയ പ്രഫ: പി.എ. ഹമീദ് പല സന്ദര്‍ഭങ്ങളിലായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. അക്കാഡ മികമായ ഒരു കൃതി എന്ന നിലക്ക് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇതൊരു അമൂല്യ പഠന സാഹിത്യ സൃഷ്ടിയായി കണക്കാക്കാം.

- +
Categories: ,
Guaranteed Safe Checkout
Shopping Cart
Bhasha Maranavum Mattu PrabhandhangalumBhasha Maranavum Mattu Prabhandhangalum
Original price was: 8.50$.Current price is: 7.65$.
- +
Scroll to Top