Author: Aldo Leopold
Translation: PPK Pothuval
BHOOMIY UDE ORMAKKURIPPUKAL
Original price was: 31.20$.28.08$Current price is: 28.08$.
ഭൂമിയുടെ
ഓര്‍മ്മക്കുറിപ്പുകള്‍
ആല്‍ഡോ ലിയോപോള്‍ഡ്
പരിഭാഷ: പി.പി.കെ പൊതുവാള്‍
അവതാരിക: ഇ. ഉണ്ണികൃഷ്ണന്‍
റേച്ചല്‍ കാഴ്‌സന്റെ സൈലന്റ് സ്പ്രിങ്ങിനു മുന്‍ഗാമിയായ പരിസ്ഥിതിക്ലാസിക്കിന്റെ പരിഭാഷ
ഭൂമിയോടും പ്രകൃതിയോടും ജീവനോടുമുള്ള മനുഷ്യരാശിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമെന്തെന്നു വിവരിക്കുന്ന കാലാതീതമായ കൃതിയാണ് ആല്‍ഡോ ലിയോപോള്‍ഡിന്റെ എ സാന്‍ഡ് കൗïി അല്‍മനാക്ക്. പ്രകൃതിനിരീക്ഷകന്റെ കരുതലും കവിയുടെ കവനചാരുതയും ഒത്തുചേരുന്ന ഭാഷയിലാണ് ലിയോപോള്‍ഡ് ഈ കൃതി രചിച്ചിരിക്കുന്നത്. ‘ഭൂധാര്‍മ്മികത’ എന്ന മൗലികമായ ആശയം അവതരിപ്പിക്കുന്ന ഈ കൃതി, പരിസ്ഥിതിമേഖലയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. ഭൂമിക്കായി ഒരു പ്രകൃത്യുപാസകന്‍ 1949-ല്‍ രചിച്ച കുറിപ്പുകള്‍. പ്രശസ്ത പരിഭാഷകന്‍ പി.പി.കെ. പൊതുവാളിന്റെ മൊഴിമാറ്റം.
| Publishers | |
|---|---|
| Writers |






