Sale!

Bhoothanagaram

Original price was: 12.00$.Current price is: 10.80$.

ഭൂത
നഗരം

ഇ സന്തോഷ്‌കുമാര്‍

ആ തകര്‍ന്ന ജാലകങ്ങളല്ലാതെ മറ്റൊന്നുമില്ല

നടന്ന വഴികളിലൂടെയും നെയ്തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരന്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പചാരുതയാര്‍ന്നതുമായ ഒരു ഭാഷ ഈ യാത്രയ്ക്കു വാഹനമായിരിക്കുന്നു. അതിലൂടെ അനുഭവങ്ങളുടെ മഞ്ഞും മഴയും വെയിലുമെല്ലാം മാറിമാറിവരുന്ന സവിശേഷമായൊരു കാലാവസ്ഥ ഉരുവംകൊള്ളുകയാണ്. മനുഷ്യജീവിതത്തിന്റെ വൈകാരികചരിത്രമായി സാഹിത്യത്തെ പ്രതിഫലിപ്പിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരം. എഴുത്തിലൂടെ, വായനയിലൂടെ, സഞ്ചാരങ്ങളിലൂടെയുമെല്ലാം ഓര്‍മകളുടെ ചില മുനമ്പുകളില്‍ വീണ്ടും വന്നുനില്ക്കുമ്പോഴുണ്ടാവുന്ന ഗൃഹാതുരത്വത്തെ ആവിഷ്‌കരിക്കുന്ന രചനകള്‍.

- +
Category:
Guaranteed Safe Checkout

Author: E Santhosh kumar

Publishers

Writers

Shopping Cart
BhoothanagaramBhoothanagaram
Original price was: 12.00$.Current price is: 10.80$.
- +
Scroll to Top