Author: Indu Menon
BINJE: GOTHRASHAMANIKATHAYUM PURAVRUTHANGALUM
Original price was: 22.50$.20.25$Current price is: 20.25$.
ബിഞ്ജെ
ഗോത്രഷാമനികതയും
പുരാവൃത്തങ്ങളും
ഇന്ദുമേനോന്
ഗോത്രവര്‍ഗ്ഗഷാമനികാനുഷ്ഠാനങ്ങളായ ബലിയും തിറയും വെള്ളാട്ടും കൊട്ടും പാട്ടും വഴി അതീന്ദ്രിയസ്വത്വങ്ങളെ ഭൂമിയിലേക്കാവാഹിച്ചു സര്‍വ്വദീനങ്ങളും ആധിയും വ്യാധിയും പീഡകളും കുറവുകളും തീര്‍ത്ത് വിത്തും വിളയും പൊലിക്കുന്നതിനെപ്പറ്റിയുള്ള ശ്രദ്ധേയമായ പുസ്തകമാണിത്. ബെട്ടക്കുറുബ, മുള്ളക്കുറുബ, കാണി, റാവ്ളേര്‍, കുറിച്യര്‍, തച്ചനാടന്‍, ഇരുളര്‍ തുടങ്ങിയ നാനാ ഗോത്രങ്ങളെക്കുറിച്ച് അപൂര്‍വ്വ വിവരണങ്ങളുള്ള പുസ്തകം. നരവംശ ശാസ്ത്രഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സാധാരണവായനക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ കേരളത്തിലെ ഗോത്രവര്‍ഗ്ഗഷാമനിസത്തെപ്പറ്റി ഇങ്ങനെ ഒരു പുസ്തകം രചിക്കപ്പെടുന്നത് ആദ്യമായാണ്.