AUTHOR: HARITHA PG
Sale!
Story, Women Writers
BOGUS
Original price was: 15.92$.14.32$Current price is: 14.32$.
ബോഗ്‌സ്
ഹരിത പി.ജി
സത്യമല്ലാത്ത പലതിനെയും നെഞ്ചോട് ചേര്‍ക്കുന്നവരാണ് നമ്മള്‍. ചിലപ്പോള്‍ സത്യങ്ങളെക്കാള്‍ നമ്മുടെ ഹൃദയം ഭരിക്കുന്നത് നാം സൃഷ്ടിച്ചെടുക്കുന്ന ഭാവനാലോകമായിരിക്കും. പരിചിതമല്ലാത്ത ലോകങ്ങളോടുള്ള എന്റെ അഭിനിവേശം, ആ ലോകങ്ങളില്‍ തനിയെ ജനിക്കുന്ന മോഹങ്ങള്‍, മോഹഭംഗങ്ങള്‍, കണ്ടെത്തലുകള്‍ എല്ലാം ഈ കഥകളിലുണ്ട്. ഒന്ന് കണ്ണടച്ചു സ്വപ്നം കാണും പോലെ ഈ കഥകള്‍ നിങ്ങള്‍ക്ക് അനുഭവവേദ്യമാകും.







