Author: Naseelvoici
Bonjorno
Original price was: 17.50$.15.75$Current price is: 15.75$.
ബൊന്‍ജോര്‍ണോ
നസീല്‍ വോയ്സി
പ്രാഗ് | വെനീസ് | ഫ്ലോറന്‍സ് | റോം
മനുഷ്യരുടെയുള്ളിലെല്ലാം യാത്രയുടെ വിത്തുണ്ട്. അത് പല വിധത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു. അസാധാരണ യാത്രയെന്ന പൊള്ളവാക്കുകളൊന്നുമില്ലാതെയാണ് നസീല്‍ ബൊന്‍ജോര്‍ണോ എഴുതുന്നത്. നസീലിന്റെ തന്നെ ഭാഷയില്‍ പ്രാഗിന്റെ പ്രശാന്തസുന്ദരമായ മേലാപ്പുകളും വെനീസിന്റെ പ്രണയാര്‍ദ്രമായ ഇടത്തെരുവുകളും ഫ്ലോറന്‍സിന്റെയും റോമിന്റെയും ചരിത്രഗ്രന്ഥമുള്ള വൈകുന്നേരങ്ങളും ഇഴചേര്‍ന്ന യാത്ര. ഒപ്പം ജീവിതസഹയാത്രികയും കുഞ്ഞും. യാത്രയെന്ന അനുഭൂതിയോട് ഈ മൂവര്‍സംഘം സംവദിക്കുന്നതിന്റെ ആത്മാന്വേഷണഛായയുള്ള വിവരണങ്ങളാണ് ബൊന്‍ജോര്‍ണോ. യൂറോപ്പിന്റെ ‘ക്ലാസ് ‘കാഴ്ചകളോട് പ്രസന്നവും ആഴമേറിയതുമായ ഭാഷ ചാലിക്കുമ്പോള്‍, ഇത് മികച്ച വായനാനുഭവമായി മാറുന്നു.