Author: Vimeesh Maniyur
Shipping: Free
Sale!
Children's Book, Children's Literature, Vimeesh Maniyur
Bootham
Original price was: 15.20$.13.60$Current price is: 13.60$.
ബൂതം
വിമീഷ് മണിയൂര്‍
സാധാരണക്കാരായ മനുഷ്യരുടെ കാഴ്ചകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ ഒരു കുട്ടിയുടെ ലോകമാണ് ബൂതം. നമ്മുടെ വീടിന്റെ അടുക്കളപ്പുറത്തും ഇടവഴികളിലും ഏതുനേരവും പ്രത്യക്ഷപ്പെടാവുന്ന ഏകനായ ഒരു കുട്ടി. അവന്റെ അവസാനിക്കാത്ത അന്വേഷണങ്ങളുടെ തിരയൊഴുക്കാണ് ഈ കുഞ്ഞുനോവല്‍.
| Publishers |
|---|





