ബോസ്ഫറസിന്റെ
തീരങ്ങളില്‍
അഹ്‌മദ് വയലില്‍
‘യാത്ര നിങ്ങളെ ഒരു നിമിഷം നിശബ്ദനാക്കുന്നു. പിന്നെ മികച്ചൊരു കഥ പറച്ചിലുകാരനുമാക്കുന്നു’ – ഇബ്‌നു ബത്തൂത്ത
യാത്ര അനുഭൂതിദായക നിമിഷങ്ങള്‍ സമ്മാനിക്കുന്നു. സ്വയം നവീകരണവും അവബോധവും സാധ്യമാക്കുന്നു. പുറപ്പെട്ടുപോകുക എന്നത് ചരിത്രത്തെ തേടിയുള്ള സഞ്ചാരമാണ്. ഓരോ ദേശവും പുതിയ ചരിത്രമാണ്. സാംസ്‌കാരിക വിനിമയങ്ങളും ജീവിത സംസ്‌കൃതിയും പറഞ്ഞു തരുന്ന ചരിത്രപുസ്തകമാണ് ഓരോ രാജ്യവും.
Original price was: ₹170.00.₹153.00Current price is: ₹153.00.