Sale!

BRANDED BATURA

Original price was: 23.20$.Current price is: 20.88$.

ബ്രാന്‍ഡഡ്
ബട്ടൂര

മനു രമാകാന്ത്

ചിരിനിമിഷങ്ങളെത്തേടി ഒരു ഭൂതകാലയാത്ര

ഒക്കെ മറന്നുല്ലസിക്കാന്‍
തക്കമരുന്നെങ്ങുമില്ല
ദുഃഖമൊരു മേഘംപോലെ
സൗഖ്യമൊരു മിന്നല്‍ മാത്രം – കിളിമാനൂര്‍ രമാകാന്തന്‍

വേദനിപ്പിക്കുന്ന അനുഭവങ്ങളിലും അബദ്ധങ്ങളിലും പ്രയോഗിക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്, കാത്തിരിപ്പ്. ഒടുവില്‍ ഇരുട്ടു വറ്റി വെളിച്ചം മെല്ലെ ഊറിവരും, ഒരു ചിരി മെല്ലെ ആത്മാവില്‍ പടര്‍ന്നുകയറും. ചിലപ്പോള്‍ കാലങ്ങളെടുക്കും വിളവെടുപ്പിന്. പക്ഷേ, കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന ഒരാനന്ദമുണ്ട്. ആ ആനന്ദമാണ് ഈ അനുഭവകഥകള്‍.

- +
Category:
Guaranteed Safe Checkout
Shopping Cart
BRANDED BATURABRANDED BATURA
Original price was: 23.20$.Current price is: 20.88$.
- +
Scroll to Top