Author: Shamveel Nurani
Sale!
Culture, Travelogue
Bukhara Suzani Oru Madhyeshan Katha
Original price was: 11.00$.9.90$Current price is: 9.90$.
ബുഖാറ
സുസാനി
ഒരു മധ്യേഷ്യന്‍ കഥ
ശംവീല്‍ നൂറാനി അസ്സഖാഫി
സുസാന്‍’ എന്ന പേര്‍ഷ്യന്‍ അര്‍ത്ഥം ‘സൂചി’ എന്നാണ്. ‘സുസാനി’ എന്നാല്‍ സൂചിയാല്‍ നിര്‍മിതമായ കരവിരുതുകള്‍, ചിത്രത്തുന്നല്‍ എന്നെല്ലാമാണ്. നൂറ്റാണ്ടുകളോ ളം പിന്നിലേക്ക് നയിക്കുന്ന ചരിത്രവും സംസ്‌കാരവും അതിന്റെ ഫലങ്ങളുമെല്ലാം ഈ നാമത്തില്‍ അടങ്ങിയിട്ടുണ്ട്. കാലങ്ങളായി പടിഞ്ഞാറിനെയും കിഴക്കിനെയും ബന്ധിപ്പിച്ച, ആകര്‍ഷിപ്പിച്ച കരവിരുതുകള്‍ അതാണ് ‘ബുഖാറ സുസാനി’. മധ്യേഷ്യയുടെ സുവര്‍ണ സംസ്‌കാരത്തിനും നാഗരിക സ്വഭാവം വളര്‍ന്നു വരുന്നതിനും കാരണമായ കാഴ്ചകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.







