Sale!

CELIN

Original price was: 14.00$.Current price is: 12.60$.

സെലിന്‍

അരുണ്‍ ടോമി

ക്രിമിനല്‍ സൈക്കോളജിസ്റ്റായ ഡേവിഡിന്റെ ജീവിതത്തിലെ യാദൃച്ഛികമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സെലിന്‍ എന്ന ക്രൈം നോവല്‍ ആരംഭിക്കുന്നത്. തന്റെ മുന്‍പില്‍ വരുന്ന ഉത്തരമില്ലാത്ത എന്തിനെപ്പറ്റിയും അന്വേഷിച്ച് ഏതറ്റം വരെയും പോകുന്ന ഡേവിഡിന്റെ മുന്നിലേക്കാണ് സെലിന്‍ എന്ന യുവതിയും അവളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസും എത്തുന്നത്. തുടര്‍ന്ന് അതൊരു കൊലപാതകക്കേസായി മാറുകയും വീണ്ടുമത് ഒന്നില്‍ നിന്നും രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തിലേക്ക് എത്തുന്നു.വായനക്കാരെ ആകാംക്ഷയുടെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുന്ന കഥാസന്ദര്‍ഭങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു പെര്‍ഫെക്ട് ക്രൈം ത്രില്ലര്‍.- ലയ പി. നടുവില്‍

- +
Category:
Guaranteed Safe Checkout
Shopping Cart
CELINCELIN
Original price was: 14.00$.Current price is: 12.60$.
- +
Scroll to Top