Sale!

Chamber 333

Original price was: 5.75$.Current price is: 5.15$.

ആസ്വാദകപക്ഷത്തുനിന്ന് ലോകസിനിമയെ വിലയിരുത്തുന്ന ലേഖനങ്ങൾ. ഫെല്ലിനിയും താർക്കോവ്സ്കിയും സൊകുറോവും വെളിപാടുകളോടെ പ്രത്യക്ഷപ്പെടുന്നു . സത്യസിനിമാപുസ്തകം അഥവാ ലൂമിയർമാരുടെ മക്കൾ ,മാർക്സ് കാണാത്ത കല ,പെണ്ണ് , തോക്ക് കിടക്ക എന്നീ ചലച്ചിത്രാസ്വാദനപുസ്തകങ്ങളുടെ തുടർച്ച. സിനിമകളിൽ തേടുന്ന ആൽമകഥ. ഞാൻ ഓർക്കുന്നു .മാങ്ങാട് രാതനകാരന്റെ സിനിമാലേഖനങ്ങൾ .ഭാഷയിലെ കൃത്യത മാത്രമല്ല , ഇഷ്ടങ്ങളിൽ പക്ഷപാതിത്വത്തിന്റെ സൗധര്യവും ഞാനിവിടെ കണ്ടു . നിരൂപണങ്ങളും അദ്ദേഹത്തിന് ആൽമകഥയായിരുന്നു .
Category:
Guaranteed Safe Checkout
Author: Mangad Rathnakaran

Publishers

Writers

Shopping Cart
Chamber 333
Original price was: 5.75$.Current price is: 5.15$.
Scroll to Top