Sale!
,

CHANDRABATI RAMAYANAM

Original price was: 14.40$.Current price is: 12.96$.

ചന്ദ്രബതീ
രാമായണം

ചന്ദ്രബതീ
പരിഭാഷ: ഗീതാഞ്ജലി കൃഷ്ണന്‍

സീതാകേന്ദ്രിതമായ ചന്ദ്രബതീരാമായണമെന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ബംഗാളികാവ്യത്തിന്റെ ഹൃദ്യമായ മലയാളപരിഭാഷ

ആദ്യത്തെ ബംഗാളി കവയിത്രിയാണ് ചന്ദ്രബതി. ബംഗാളിഭാഷയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ചന്ദ്രബതി എഴുതിയ ചന്ദ്രബതീരാമായണം പതിവു രാമായണാഖ്യാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, സീതയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്നു. തത്ത്വത്തില്‍ ചന്ദ്രബതീരാമായണം രാമായണത്തിന്റെ സ്ത്രീപക്ഷവായനയാകുന്നു. സ്വന്തം ജീവരക്തത്തില്‍ മുക്കി ചന്ദ്രബതിയെഴുതിയ രാമായണകാവ്യത്തെ നേരിട്ടു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണിവിടെ.

- +
Categories: ,
Guaranteed Safe Checkout

Author: Chandrabati
T
ranslation: Geethanjali Krishnan

Publishers

Writers

,

Shopping Cart
CHANDRABATI RAMAYANAMCHANDRABATI RAMAYANAM
Original price was: 14.40$.Current price is: 12.96$.
- +
Scroll to Top