TR Venugopalan
Sale!
Study
Charithra Darsanam Kavithayil
Original price was: 31.92$.28.72$Current price is: 28.72$.
ചരിത്രദർശനം
കവിതയിൽ
ടി.ആർ.വേണുഗോപാലൻ
എല്ലാറ്റിന്റെയും ചരിത്രമറിയൽ കവിത. വിത്തിലെ വൃക്ഷമാകൽ വൃക്ഷത്തിലെ വനമാകൽ ഇലയിലെ തണൽക്കുളിരാകൽ ഇലച്ചാറിലെ സഞ്ജീവനിയാകൽ മൊട്ടിൽ വിരിയും കാതലിന്റെ നോട്ടമാകൽ കാഴ്ചയുടെ സുവിശേഷമാകൽ ജീവന്റെ പൂക്കാലത്തിൽ കരിയിലകളുടെ പുനർജ്ജന്മമറിയൽ… വാക്കിന്റെ മൺശംഖിലെ ഭൂമുഴക്കമാകൽ കവിത.
‘ കവിതയിൽ കവിത തനിച്ചല്ല ‘ – കെ ജി എസ്






