Sale!

CHIRAM JEEVITHAM

Original price was: 16.50$.Current price is: 14.85$.

ചിരം ജീവിതം
ഓര്‍മ്മകളില്‍ എം.പി വീരേന്ദ്രകുമാര്‍

എന്‍. അശോകന്‍ , എം. നന്ദകുമാര്‍

സോഷ്യലിസ്റ്റ്, പാര്‍ലമെന്റേറിയന്‍, പ്രാസംഗികന്‍, യാത്രികന്‍, എഴുത്തുകാരന്‍, പരിസ്ഥിതിപ്പോരാളി, മാതൃഭൂമിയുടെ അമരക്കാരന്‍… ബഹുമുഖപ്രകാശം ചൊരിയുന്ന വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാറിന്റേത്.
വ്യാപരിച്ച കര്‍മ്മരംഗങ്ങളിലെല്ലാം തന്റേതായ അടയാളം പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. വീരേന്ദ്രകുമാറിന്റെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊര്‍ജ്ജം അനുഭവിച്ചറിഞ്ഞവര്‍ ഇപ്പോഴും ആ ഓര്‍മ്മകളെ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്നു. അത്തരം ഓര്‍മ്മകളുടെ സമാഹാരമാണിത്. ഈ ഓര്‍മ്മക്കുറിപ്പുകളില്‍ ഓരോന്നിന്റെയും പ്രാണഞരമ്പുകളില്‍ വീരേന്ദ്രകുമാറിന്റെ സ്നേഹമര്‍മ്മരമുണ്ട്. അവ ഒന്നിച്ചുചേരുമ്പോള്‍ സാഗരഹൃദയംപോലെ മുഴങ്ങുന്നു.

Category:
Guaranteed Safe Checkout
Shopping Cart
CHIRAM JEEVITHAM
Original price was: 16.50$.Current price is: 14.85$.
Scroll to Top