Sale!

CHOONDA

Original price was: 9.95$.Current price is: 8.95$.

ചൂണ്ട

എസ്.ജെ സുജിത്

കണ്ണാടിയും ജനാലകളുമാകുന്ന കഥകളാണ് ചൂണ്ടയിലുള്ളത്. അതിസാധാരണക്കാരെങ്കിലും അതിവൈചിത്ര്യമുള്ള മനുഷ്യരും. പാപബോധത്തിന്റെ നേരിയ നൂല്‍പ്പാലത്തിലൂടെ നടക്കുകയും താഴേക്കു പതിക്കുകയും ചെയ്യുന്നവര്‍. വിശുദ്ധിയുടെ അള്‍ത്താരയില്‍നിന്ന് ജീവിതത്തിന്റെ അധോതലങ്ങളിലേക്ക് നാടുകടത്തപ്പെട്ടവര്‍. ഒളിച്ചുനടക്കുന്നവര്‍, പിടിക്കപ്പെടുന്നവര്‍. ഉള്ളില്‍ ശമിക്കാത്ത വന്യത പേറുന്നവര്‍.

Category:
Guaranteed Safe Checkout
Shopping Cart
CHOONDA
Original price was: 9.95$.Current price is: 8.95$.
Scroll to Top