Author: Dr. T Sasidharan
Sale!
Music, Music Lovers, Songs
Choudaveem Ka Chand
Original price was: 13.50$.12.50$Current price is: 12.50$.
ചൗദഹ് വീം
കാ
ചാന്ദ്
ഡോ. ടി ശശിധരന്
ഹിന്ദി സിനിമയെയും ഹിന്ദി സിനിമാഗാനങ്ങളെയും കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ഡോ. ടി. ശശിധരന്റെ സിനിമാസംബന്ധിയായ ഒമ്പതാമത്തെ പുസ്തകമാണ് ചൗദഹ് വീം കാ ചാന്ദ്.ഹിന്ദി സിനിമയുടെ സംഗീത ചരിത്രത്തില്‍ കയ്യൊപ്പ് പതിച്ച മുപ്പത് പ്രതിഭകളുടെ രേഖാചിത്രങ്ങളാണ് ഇതിലുള്ളത്. ഒപ്പം അവരുടെ ടോപ് -ടെന്‍ ഗാനങ്ങളുടെ സൂചകങ്ങളുമുണ്ട്. ആയിരത്തിലേറെ ഗാനങ്ങളെ പരാമര്‍ശിക്കുന്ന ഒരു റെഫെറന്‍സ് ഗ്രന്ഥമാണിത്.