Author: Njana Rajasekharan
Translation: Baburaj Kalambur
Sale!
Autobiography, Biography
CIVIL SERVISUM CINEMAYUM PINNE NJANUM
Original price was: 16.00$.14.40$Current price is: 14.40$.
സിവില്‍ സര്‍വീസും
സിനിമയും
പിന്നെ ഞാനും
ജ്ഞാന രാജശേഖരന്‍
വിവര്‍ത്തനം: ബാബുരാജ് കളമ്പൂര്‍
ഒരു മനുഷ്യന് വിഭിന്നങ്ങളായ ഒന്നിലധികം മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, താന്‍ വ്യാപരിക്കുന്ന വ്യത്യസ്ത മേഖലകളിലെല്ലാം അസൂയാവഹമായ വ്യക്തിമുദ്ര പതിപ്പിക്കുക എന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അങ്ങനെ വിജയം നേടിയ ഒരതുല്ല്യവ്യക്തിത്വത്തിന്റെ ആത്മകഥയാണിത്.
| Publishers | |
|---|---|
| Writers |




