| Publishers |
|---|
Sale!
Cier Moral Studies
Class-I Islamica Balapadangal
Original price was: 6.40$.5.76$Current price is: 5.76$.
പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര്‍ ആവിഷ്‌കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഇസ്‌ലാം മതത്തിന്‍റെ പ്രാഥമിക കാര്യങ്ങള്‍ വ്യവസ്ഥാപിതമായ രൂപത്തില്‍ പരാമര്‍ശിക്കുന്ന പാഠപുസ്തകം. വിശ്വാസം, സംസ്‌കാരം, അനുഷ്ഠാനം, ചരിത്രം എന്നീ വിഷയക്രമത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയത്.







