Sale!

DAIVATHINTE AVAKASHIKAL

Original price was: 19.20$.Current price is: 17.28$.

ദൈവത്തിന്റെ
അവകാശികള്‍

അനുഭവങ്ങളും ചിന്തകളും

പ്രേംകുമാര്‍

ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു.– വി. മധുസൂദനൻനായർ
- +
Category:
Guaranteed Safe Checkout

Author: Premkumar

Publishers

Writers

Shopping Cart
DAIVATHINTE AVAKASHIKALDAIVATHINTE AVAKASHIKAL
Original price was: 19.20$.Current price is: 17.28$.
- +
Scroll to Top