Sale!
,

DAIVAVIBHRANTHI

Original price was: 46.40$.Current price is: 41.76$.

ദൈവ
വിഭ്രാന്തി

റിച്ചാഡ് ഹോക്കിന്‍സ്

സെല്‍ഫിഷ് ജീനിലൂടെ പ്രശസ്തനായ ശാസ് തജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ മറ്റൊരു പ്രശസ്ത കൃതി. നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ദൈവം എന്ന സര്‍വ്വോന്നതനായ അധികാര ത്തെയും മതത്തെയും പരിണാമസിദ്ധാന്തത്തി ന്റെയും തുടര്‍ന്നുവന്ന കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ വിമര്‍ശനാത്മകമായി കാണു കയാണ് ഡോക്കിന്‍സ്, തന്റെ സ്വതസ്സിദ്ധമായ നര്‍മ്മത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലു ടെയും ശാസ്ത്രീയമായ തെളിവുകളിലൂടെയും ദൈവവാദക്കാരു ടെയും സൃഷ്ടിവാദക്കാരുടെയും ഓരോ വാദങ്ങളെയും പൊളിച്ചടുക്കുകയാണ് ഈ കൃതിയില്‍ . വിവര്‍ത്തനം: ഹരീഷ് തങ്കം

- +
Categories: ,
Guaranteed Safe Checkout

Author: Richard Dawkins

Publishers

Writers

Shopping Cart
DAIVAVIBHRANTHIDAIVAVIBHRANTHI
Original price was: 46.40$.Current price is: 41.76$.
- +
Scroll to Top