Author: V Shinilal
Sale!
Children's Literature
DALIYAMMOOMMAYUTE PUZHA
Original price was: 15.92$.14.32$Current price is: 14.32$.
ഡാലിയമ്മൂമ്മയുടെ
പുഴ
വി ഷിനിലാല്‍
അപൂര്‍വ്വ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കഥകളാണ് ‘ഡാലിയമ്മൂമ്മയുടെ പുഴ’ യും ‘തീവണ്ടിയില്‍ ഒരു കിളി’യും. മനുഷ്യന് എത്ര മാറിയാലും മാറാത്ത സ്നേഹം എന്ന ഭാവത്തിന്റെ ഉജ്ജ്വലമായ അവതരണമാണ് ഈ പുസ്തകം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രചന.





