Author: Mark Twain
Sale!
Children's Literature
Detective Tom Sawyer
Original price was: 10.40$.9.36$Current price is: 9.36$.
ഡിറ്റക്ടീവ്
ടോംസോയര്‍
മാര്‍ക് ട്വയിന്‍
പുനരാഖ്യാനം: രാധിക മധുമോഹന്‍
ചിത്രീകരണം: സിബി സി.ജെ.
മാര്‍ക് ട്വയിന്റെ പ്രശസ്ത രചനയുടെ
പുനരാഖ്യാനം. ടോമും ഹക്കും പുതിയൊരു കഥയുടെ ചുരുളഴിക്കുന്നതിനു പിന്നാലെയാണ്. അഴിക്കുന്തോറും കൂടുതല്‍ മുറുകുന്ന ഒരു കഥ. രസകരമായ മുഹൂര്‍ത്തങ്ങളും ആകാംക്ഷയും ഒരുപോലെ കൂട്ടിയിണക്കുന്ന ആഖ്യാനം.





