Shopping cart

Sale!

Doctor Palpu

ഡോക്ടര്‍ പല്‍പ്പു

സി.കെ ഗംഗാധരന്‍

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തെ മുമ്പോട്ടു കൊണ്ടുപോകുന്നതില്‍ അസാധാരണ സാമര്‍ത്ഥ്യം പ്രകടിപ്പിച്ച ഒരു സാധാരണക്കാരന്‍ കൂടിയായിരുന്നു ഡോ.പല്‍പ്പു. ഈ രീതിയില്‍ അദ്ദേഹത്തെ വരച്ചുകാട്ടിയ ?ഗ്രന്ഥകാരന്‍ നമ്മുടെയെല്ലാം കൃതജ്ഞത അര്‍ഹിക്കുന്നു – ഇ.എം.എസ്

ജീവചരിത്രസംബന്ധിയായ വസ്തുതകളുടെ ആധിക്യവും പ്രാമാണികതയും കൊണ്ട് മാത്രമല്ല, അവയുടെ സംവിധാനത്തില്‍ സ്ഫുരിക്കുന്ന കലാചാതുര്യം കൊണ്ടും രചനാശുദ്ധികൊണ്ടും ഈ കൃതി ഡോക്ടര്‍ പല്‍പ്പുവിന്റെ ഏറ്റവും നല്ല ജീവചരിത്രമായി തീരുന്നതോടൊപ്പം അദ്ദേഹത്തിന്റെ മികച്ച സ്മാരകവുമായി തീര്‍ന്നിരിക്കുന്നു. – സുകുമാര്‍ അഴീക്കോട്

198.00

Buy Now

Author: CK Gangadharan
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Doctor Palpu”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.