Sale!

Dr. CV Anandabosinte Thiranjedutha Krithikal

Original price was: 64.00$.Current price is: 57.60$.

ഡോ. സി.വി ആനന്ദബോസിന്റെ
തിരഞ്ഞെടുത്ത കൃതികള്‍

ഡോ. സി.വി ആനന്ദബോസ്‌

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഡോ. സി.വി ആനന്ദബോസിന്റെ മികച്ച ലേഖനങ്ങളുടെ അപൂർവ സമാഹാരം. വ്യത്യസ്ത അറിവുകളുടെ ക്രോഡീകരണമായ ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ഇപ്പോൾ ലഭ്യമല്ലാത്ത കൃതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളീയ ഗ്രാമങ്ങളെ ആഗോളതലത്തിലേക്ക് ബന്ധിപ്പിക്കാൻ ഈ കൃതിക്ക് സാധിച്ചേക്കും. നാട്ടിൻപുറത്തെ ചെറിയ സംഭവങ്ങൾ മുതൽ വിശ്വചരിത്രത്തിലേക്ക് വരെ സഞ്ചരിക്കുന്ന ഈ കൃതി വായനക്കാരുടെ ഹൃദയം തൊടാതിരിക്കില്ല.

- +
Category:
Guaranteed Safe Checkout
Shopping Cart
Dr. CV Anandabosinte Thiranjedutha KrithikalDr. CV Anandabosinte Thiranjedutha Krithikal
Original price was: 64.00$.Current price is: 57.60$.
- +
Scroll to Top