Sale!
,

DRAGON VILLA

Original price was: 8.50$.Current price is: 7.65$.

ഡ്രാഗണ്‍
വില്ല

കുട്ടികള്‍ക്ക് ഒരു കുറ്റാന്വേഷണ നോവല്‍

പ്രവീണ്‍ ചന്ദ്രന്‍

ഗ്രാമത്തില്‍ ആള്‍താമസമില്ലാതെ കാടുപിടച്ചു കിടക്കുന്ന വലിയ വീടായ ഡ്രാഗണ്‍ വില്ലയില്‍ മരിച്ചവരുടെ ആത്മാക്കള്‍ വന്നു പോകുന്നു എന്ന് എട്ടാം ക്ലാസുകാരനായ അച്ചു നാട്ടുകാരുടെ സംഭാഷണത്തില്‍ നിന്നറിയുന്നു. സ്വകാര്യ കുറ്റാന്വേഷകനായ സന്ദീപുമൊത്ത് അച്ചു ഡ്രാഗണ്‍ വില്ലയിലെത്തി. അതൊരു തുടക്കമായിരുന്നു. അച്ചുവിനെ കാണാതെയായി. ഒരു മരണംകൂടി സംഭവിക്കുന്നതോടെ ഗ്രാമം അസ്വസ്ഥമാകുന്നു.

ശാസ്ത്രവും സാങ്കേതികവിദ്യയും യുക്തിബോധവും കൂടിച്ചേര്‍ന്ന ഉദ്യേഗജനകമായ കുറ്റാന്വേഷണ നോവല്‍.

- +
Guaranteed Safe Checkout

Author: Praveen Chandran

Publishers

Writers

Shopping Cart
DRAGON VILLADRAGON VILLA
Original price was: 8.50$.Current price is: 7.65$.
- +
Scroll to Top