Sale!
, ,

Elkkanayude Hanna

Original price was: 13.00$.Current price is: 11.70$.

എല്‍ക്കാനയുടെ
ഹന്ന

സുമിൻ ജോയ്

സുമിൻ ജോയിയുടെ  ആദ്യ കഥാസമാഹാരം.

പെണ്ണെഴുത്തിന്റെ തീയും കണ്ണീരും ചേർ ന്നൊഴുകുന്ന പതിനാലു കഥകളുടെ ആത്മതാളം. ജീവിതത്തിന്റെ ഇരുണ്ട വഴികളിലും ജൈവാനുരാഗത്തിന്റെ
വിളക്കുകൾ തെളിയിച്ച്  സ്ത്രീയുടെ ഹൃദയസ്പന്ദനം അനുഭവിപ്പിക്കുന്ന കഥനശൈലി. മാതൃത്വത്തിന്റെ നഷ്ടബോധവും പിതൃസ്നേഹത്തിന്റെ ആർദ്രതയും പ്രണയത്തിന്റെ ആഴവും സമൂഹത്തിന്റെ അടിച്ചമർത്തലുകളോടുള്ള പോരാട്ടങ്ങളും കൂടിച്ചേർന്ന് ഉള്ളുപൊളളിക്കുന്ന കഥകൾ. സ്ത്രീയുടെ അനുഭവലോകത്തെ  ശക്തമായ ശാബ്ദത്തിൽ അവതരിപ്പിക്കുന്ന 14 പ്രതിധ്വനികൾ !! ഇതിലെ കണ്ണീരുപ്പും മൂകമായ ഉളലുലച്ചിലുകളും നിങ്ങളെ വിടാതെ പിന്തുടരും തീർച്ച !! – അഖിൽ പി ധർമജൻ 

- +
Categories: , ,
Guaranteed Safe Checkout

AUTHOR: SUMIN JOY

Publishers

Writers

Shopping Cart
Elkkanayude HannaElkkanayude Hanna
Original price was: 13.00$.Current price is: 11.70$.
- +
Scroll to Top