Author: Sulochana Nalappattu
Original price was: 20.00$.18.00$Current price is: 18.00$.
എന്റെ
ജ്യേഷ്ഠത്തി
കമല
സുലോചന നാലപ്പാട്ട്
കമലദാസ് ഒരിക്കല്‍ എഴുതി: I am a million million people
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയായും ലോകപ്രശസ്തയായ കമലാദാസായും കമലാ സുരയ്യയായും പലജീവിതങ്ങള്‍ ജീവിച്ച ജ്യേഷ്ഠത്തിയെക്കുറിച്ച് അനുജത്തി എഴുതുന്നു. മാധവിക്കുട്ടിയുടെ ബാല്യകൗമാരവും രാഷ്ട്രീയവും മതവുമെല്ലാം കടന്നുവരുന്ന ഈ ഓര്‍മകള്‍ ഇതുവരെ കാണാത്ത അറിയാത്ത മാധവിക്കുട്ടിയെ കണ്ടെത്തുന്നു.
Author: Sulochana Nalappattu
| Publishers | |
|---|---|
| Writers |
Ente Jyeshtathi Kamala