Sale!
, ,

Ente Snehappookkal

Original price was: ₹ 160.00.Current price is: ₹ 144.00.

എന്റെ
സ്നേഹപ്പൂക്കൾ

നിസാർ കെ

കാവ്യസാഗരത്തിനു  മീതെ മെല്ലെയൊഴുകുന്ന  ഒരു അപരിചിതൻ
മാത്രം ഞാൻ ….
ഓർമ്മകളുടെ ലോകത്തെ
അർധമയക്കത്തിലുള്ള   മറക്കാത്ത  ഓർമകൾ
എന്റെ  കൺപീലികളെ മെല്ലെ നനച്ചു തുറപ്പിച്ചു വാക്കുകളും ,
വരികളുമായ് അണിനിരന്നെന്നു  മാത്രം .. ..
ഓർമത്തടാകക്കരയിൽ ആ പൂക്കൾ എന്നെന്നും വിരിഞ്ഞീടേണമേ  ……
ഓർമ മറയും വരെ ജീവൻ  മറയും വരെ ….
അവയെ കാണാൻ  എനിക്കാ
തടാകക്കരയിൽ  പോയിടലോ……

- +
Categories: , ,
Guaranteed Safe Checkout

AUTHOR: NISAR K

Publishers

Writers

Shopping Cart
Ente SnehappookkalEnte Snehappookkal
Original price was: ₹ 160.00.Current price is: ₹ 144.00.
- +
Scroll to Top