Author: Johny Lukose
Original price was: 20.00$.18.00$Current price is: 18.00$.
എം. കൃഷ്ണന്‍നായരെ മോഹിപ്പിച്ചതെന്തായിരുന്നു? ടി. പത്മനാഭന്‍റെ വിധിയും മുന്‍വിധിയും എന്ത്? അഴീക്കോടിന്‍റെ സൗന്ദര്യ ലഹരി, ലീലാവതിയുടെ മറക്കാത്ത സത്യങ്ങള്‍, സി. രാധാകൃഷ്ണന്‍റെ ഭയപ്പാടുകള്‍, സുഗതകുമാരിയുടെ ശത്രുക്കള്‍, ചുള്ളിക്കാടിന്‍റെ കലഹങ്ങള്‍, പെരുമ്പടവത്തിന്‍റെ പ്രതികാരം, സച്ചിദാനന്ദന്‍റെ പ്രകോപനങ്ങള്‍ എന്നിങ്ങനെ എഴുത്തുകാരുടെ അറിയപ്പെടാത്ത ലോകങ്ങള്‍ അനാവരണം ചെയ്യുന്ന കൃതി