Sale!

Francis Marpappa Snehathinte Prakashagopuram

Original price was: 15.00$.Current price is: 13.50$.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ
സ്‌നേഹത്തിന്റെ പ്രകാശഗോപുരം

ഫാ. ബിജു പി തോമസ്

‘ഈനൂറ്റാണ്ടില്‍ ഇത്രയധികം ജനഹൃദയങ്ങളെ സ്വാധീ നിച്ച മറ്റൊരു നേതാവില്ല. കാരുണ്യത്തിന് മാര്‍പ്പാപ്പ നല്‍കിയ പ്രാധാന്യം മാനവികതയ്ക്ക് നവോന്മേഷം പകര്‍ന്നു.”

– ഡോ. സിദ്ദിഖ് അഹമ്മദ്

”സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ മന സ്സിലാക്കുവാന്‍ ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്ത അസാധാരണ ജീവിതത്തിന്നുടമയായിരുന്നു ഫ്രാന്‍സിസ്മാര്‍പ്പാപ്പ. സാധാരണക്കാരന്റെ മാര്‍പ്പാപ്പ യായിരുന്നു. ഒരത്യപൂര്‍വ്വ ഗ്രന്ഥമാണ് സ്‌നേഹത്തിന്റെ പ്രകാശഗോപുരം.’ – സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

‘വിനീതനും ദരിദ്രനും ക്രൂശിതനുമായ യേശു ക്രിസ്തു വിന്റെ ശിഷ്യത്വം എന്ന ഫ്രാന്‍സിസ്‌കന്‍ ചൈതന്യത്തെ ഫ്രാന്‍സിസ്മാര്‍പാപ്പതന്റെ ജീവിതത്തില്‍ഉള്‍ക്കൊണ്ട് തന്റെ ജീവിതത്തെ ധന്യമാക്കി.” – ജസ്റ്റിസ് കുര്യന്‍ ജോസഫ്

”മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ ജീവിതവും വിനയാന്വിത മായ പെരുമാറ്റവും-നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ചരിത്രത്തില്‍ നിലനില്‍ക്കും. പ്രൗഢമാണീ ജീവചരിത്ര ഗ്രന്ഥം.” – ഡോ. പോള്‍ മണലില്‍

- +
Category:
Guaranteed Safe Checkout
Shopping Cart
Francis Marpappa Snehathinte PrakashagopuramFrancis Marpappa Snehathinte Prakashagopuram
Original price was: 15.00$.Current price is: 13.50$.
- +
Scroll to Top