Author: Recep Senturk
Translated: Muhammed A Twahir
Sale!
Self Help
Futuwwah: Uthama Swabhavam
Original price was: 12.50$.11.25$Current price is: 11.25$.
ഫുതുവ്വ
ഉത്തമ സ്വഭാവം
ഡോ. റജബ് ഷെന്‍തുര്‍ക്ക്
വിവര്‍ത്തനം: മുഹമ്മദ് എ ത്വാഹിര്‍
ഇസ്ലാമില്‍ ഒരു വിശ്വാസിയെ വിലയിരുത്തുന്നതിന്റെ മാനദണ്ഡം സല്‍സ്വഭാവമാണ്. പ്രവാചകരില്‍ നിന്നും പകര്‍ന്നു കിട്ടിയ സല്‍സ്വഭാവരൂപീകരണ രീതികളെ അപഗ്രഥിച്ച് പേര്‍ഷ്യന്‍ സൂഫി ഗുരു ശൈഖ് അബൂ അബ്ദുറഹ്‌മാന്‍ സുലമി (ക്രി.947-1034) രചിച്ച പ്രശസ്ത ആത്മസംസ്‌കരണ ഗ്രന്ഥമാണ് അല്‍-ഫുതുവ്വ. ഇതിന് തുര്‍ക്കി ഇസ്ലാമിക് പണ്ഡിതന്‍ റജബ് സെന്‍തുര്‍ക്ക് രചിച്ച Futuwwa The Noble Charector -ന്റെ വിവര്‍ത്തനമാണ് ‘ഫുതുവ്വ: ഉത്തമ സ്വഭാവം’.
| Publishers | |
|---|---|
| Writers |







