Sale!
, , , ,

Gazal Gayaki

Original price was: 20.00$.Current price is: 18.00$.

ഗസല്‍
ഗായികി

നാസര്‍ ബേപ്പൂര്‍

ഗസല്‍ വാസ്തവത്തില്‍ സംഗീതമാണ്, സാഹിത്യമാണ്. അത് സംഗീതാത്മകമായി അവതരിപ്പിക്കുന്നതിനെ, ഗസല്‍ ഗായകി എന്നാണ് വിളിക്കുന്നത്. ഗസല്‍ ഗായകി ഗസലിലെ ഒരു വിപ്ലവം തന്നെയായിരുന്നു . മാറ്റം അനിവാര്യമായ ഘട്ടത്തില്‍ സംഭവിച്ച വിപ്ലവം. മലയാളത്തില്‍ ഗസലിനെ ഗസല്‍ ഗായകിയായി അവതരിപ്പിച്ചതില്‍ പ്രധാനികളാണ് കോഴിക്കോട് അബ്ദുല്‍ ഖാദറും നജ്മല്‍ ബാബുവും സത്യജിത്തും.പിന്നീടാണ് ഉമ്പായിയും ശഹ്ബാസ് അമനും തുടങ്ങി, പല ഗായകര്‍ ഇതിന്റെ പിന്തുടര്‍ച്ചയ്ക്കാരായി എത്തിയത്. ആ മാറ്റത്തിന്റെ കൂടി രേഖപ്പെടുത്തലാണ് ഈ പുസ്തകം.

- +
Guaranteed Safe Checkout

Author: Nazar Beypore

Publishers

Writers

Shopping Cart
Gazal GayakiGazal Gayaki
Original price was: 20.00$.Current price is: 18.00$.
- +
Scroll to Top