Author: Jos Alukkas
Sale!
Biography
GOLD
Original price was: 24.95$.22.45$Current price is: 22.45$.
ഗോള്‍ഡ്
ജോസ് ആലുക്കാസ്
ജോസേട്ടന്റെ എണ്‍പത്തിയൊന്നുകൊല്ലത്തെ ജീവിതം ഒരു ബിസിനസ്സുകാരന്‍ എങ്ങനെ ജീവിക്കണമെന്നതിന്റെയും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെയും കൃത്യമായ പാഠപുസ്തകമാണ്. തന്റെ കൂടെയുള്ളവരെയും തനിക്കു ചുറ്റുമുള്ള സമൂഹത്തെയും എത്രത്തോളം സൂക്ഷ്മമായി നിരീക്ഷിക്കാമോ അത്രത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടാണ് ഒരു ബിസിനസ്സുകാരന്‍ ഓരോ അടിയും മുന്നോട്ടുവയ്ക്കുന്നതെന്ന് ഗോള്‍ഡ് വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. വായനക്കാരന്റെ ഹൃദയത്തില്‍ തൊടുന്ന വളരെ ലളിതമായ ഭാഷയിലാണ് ജോസേട്ടന്‍ ഈ പുസ്തകത്തില്‍ തന്റെ ജീവിതം പറയുന്നത്.- ടി.ഡി. രാമകൃഷ്ണന്‍





