Author: Abhiram S
Sale!
Poetry
GOPURALIPI
Original price was: 7.00$.6.30$Current price is: 6.30$.
ഗോപുര
ലിപി
അഭിരാം എസ്
ഭാഷയാകുന്ന വഴിച്ചുറ്റിലെ ആവ്യമില്ലാത്ത നൂലും ചീളും കൊത്തിമാറ്റി, അതിന്റെ വടിവുകളില്‍ നോക്കി രസിക്കുന്ന കവിയുടെ ചിത്രം ഈ കവിതകളില്‍ കാണാം.പൂജ്യം, രൂപരേഖ, പിന്നെ അയാള്‍, ഗോപുരലിപി, ബുദ്ധചര്യ, ഒറിയോണ്‍, നിഴലാട്ടം, ചെമ്പരത്തി, ഇതും കണ്ണ്, ആംഗ്യങ്ങള്‍ തുടങ്ങിയ 48 കവിതകളുടെ സമാഹാരം.



![SUGATHAKUMARIYUTE KAVITHAKAL SAMPOORNAM [2 VOLUMES]](https://www.zyberbooks.com/wp-content/uploads/2022/04/Sugathakumariyude--scaled-300x415.jpg)


