Sale!
,

GURUDEVA KSHETHRANGAL

Original price was: 27.20$.Current price is: 24.48$.

ഗുരുദേവ
ക്ഷേത്രങ്ങള്‍

എം സുരേന്ദ്രന്‍

ക്ഷേത്ര ദര്‍ശന സഹായി. ഗുരുദേവദർശന പഠിതാക്കൾക്കും തീർത്ഥാടകർക്കും ഒരു കൈപ്പുസ്തകം.

ഗുരുവിന്റെ ക്ഷേത്രസങ്കൽപ്പം എത്രയും പരിഷ്‌കൃതമായിരുന്നു. പ്രാചീനമായ ക്ഷേത്രസംസ്‌കൃതിയിലെ നല്ല ഭാഗങ്ങളെ ഗുരു ഉൾക്കൊള്ളുകയും ഒപ്പം അനുവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവിന്റേതായ നവീനകാഴ്ചപ്പാട് ഇവിടെ നമുക്ക് ദർശിക്കാനാവും.  -സച്ചിദാനന്ദസ്വാമി

ശ്രീനാരായണഗുരുദേവൻ ജനങ്ങളുടെ ആവശ്യപ്രകാരം നടത്തിയ ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഒരു യാത്ര. ഓരോ ക്ഷേത്രവും തമ്മിലുള്ള ദൂരവും റെയിൽവേ സ്റ്റേഷനുകളും ബസ്റൂട്ടുകളും ഉൾപ്പെടുത്തിയ, അറിവിലേക്കും നിറവിലേക്കുമുള്ള ഒരു തീർത്ഥയാത്ര.

- +
Categories: ,
Guaranteed Safe Checkout
Shopping Cart
GURUDEVA KSHETHRANGALGURUDEVA KSHETHRANGAL
Original price was: 27.20$.Current price is: 24.48$.
- +
Scroll to Top