Sale!

Guruduttswapnadanavum Duranthavum

Original price was: 12.00$.Current price is: 10.40$.

ഗുരുദത്ത്
സ്വപ്‌നാടനവും ദുരന്തവും

വേണു വി ദേശം

കുട്ടിക്കാലം മുതല്‍ ഞാന്‍ ചെറിയവരും വലിയവരും പാവപ്പെട്ടവരും പണക്കാരും പ്രശസ്തരും
അപ്രശസ്തരുമായ പലതരം ആളുകളുമായി ഇടപഴകിയിട്ടുണ്ട്. അവരില്‍ ചിലരെല്ലാം ഓര്‍മ്മയിലുണ്ട്, പലരും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല. പക്ഷേ ഗുരുദത്തിനെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. -ബിമല്‍ മിത്ര
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരനായ ഗുരുദത്തിന്റെ ജീവിതകഥ. സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍, എഴുത്തുകാരന്‍, ഛായാഗ്രാഹകന്‍ എന്നിങ്ങനെ സിനിമയില്‍ പലവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഗുരുദത്തിന്റെ
സംഭവബഹുലമായ ജീവിതം.

 

- +
Category:
Guaranteed Safe Checkout

Author: Venu V Desham

Shipping: Free

Publishers

Shopping Cart
Guruduttswapnadanavum DuranthavumGuruduttswapnadanavum Duranthavum
Original price was: 12.00$.Current price is: 10.40$.
- +
Scroll to Top