Himalaya Ragangal

4.50$

Category:
Guaranteed Safe Checkout

ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സംഗീതമായി ഹിമാലയം ഒഴുകിയെത്തിയ നിമിഷങ്ങളില്ഏകാകിയായി നടത്തിയ സഞ്ചാരഗാഥ
യാണ്ഹിമാലയ രാഗങ്ങള്പ്രകൃതിയെന്ന ലോകതാളം സഞ്ചാരിയാവുന്നവന്റെ ആത്മാവിലെ ഏകതാളവുമായി മേളിക്കുന്നത് ഭാരതീയ മനസ്സിലെആത്മീയൗന്ന്യത്ത്യമായ ഹിമാലയത്തില്വച്ചത്രെ. കേദര്-ബദരി യാത്രയും, ഹരിദ്വാര് ,രുദ്രപ്രയാഗ്,ഗുപ്തകാശി, ഗോമുഖ്,തുടങ്ങി ഗംഗോത്രിവരെ നീണ്ടു പോകുന്ന സഞ്ചാരമാണ്ഹിമാലയ രാഗങ്ങള്, പുണ്യനദിയായ ഗംഗയും മന്ദാകിനിയും അവയുടെ സംഗമങ്ങളും ഹിമാലയത്തിലെ പവിത്ര സ്ഥാനങ്ങളും ദര്ശന സമസ്യകളും ഒത്തുചേര്ന്ന് യാത്രകളെ പ്രണയിക്കുന്നവര്ക്ക് ഒരു ഓര്മ്മ പുസ്തകം.

Publishers

Shopping Cart
Himalaya Ragangal
4.50$
Scroll to Top