Author: Shamna AN
Sale!
Education, IAS
IAS Malayalam
Original price was: 60.00$.54.00$Current price is: 54.00$.
IAS മലയാളം
മലയാളം ഓപ്ഷണല്‍ പേപ്പര്‍ 1 & 2
ഷംന എ.എന്‍
സിവില്‍ സര്‍വ്വീസ് പരീക്ഷകളില്‍ മലയാളം ഓപ്ഷണലിന്റെ പ്രാധാന്യം ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. യു.പി.എസ്.സി പാഠ്യപദ്ധതി പൂര്‍ണ്ണമായും അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഈ ഗ്രന്ഥം പേപ്പര്‍ ഒന്നിന്റെയും പേപ്പര്‍ രണ്ടിന്റെയും സമഗ്രവും ആധികാരികവുമായ പഠനമാണ്. യു.പി.എസ്.സി മലയാളം ഐച്ഛിക വിഷയമായി പഠിക്കുന്നവര്‍ക്കും മലയാളം ഭാഷയും സാഹിത്യവും മുഖ്യമായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന പുസ്തകമാണിത്.







