Sale!

India Athinu Namme Enthu Padippikkan Kazhium

Original price was: 23.20$.Current price is: 20.88$.

ഇന്ത്യ
അതിന് നമ്മെ
എന്ത് പഠിപ്പിക്കുവാന്‍
കഴിയും

മാക്‌സ് മുള്ളര്‍
വിവ: കെ. കെ. സി. നായര്‍

ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പരിശീലനം നേടിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാക്‌സ് മുള്ളര്‍ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്തകം. ആര്‍ഷസംസ്‌കാരത്തിന്റെ സ്രോതസ്സുകള്‍, അതിന്റെ ആവിര്‍ഭാവം, ആര്‍ഷദര്‍ശനങ്ങളുടെ സ്വാധീനം, ഇതരദര്‍ശനങ്ങളെ അപേക്ഷിച്ച് ആര്‍ഷദര്‍ശനങ്ങളുടെ മികവുകള്‍ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയില്‍ വിശദീകരിക്കുന്നു. ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ അവതാരികയും.

- +
Category:
Guaranteed Safe Checkout
Shopping Cart
India Athinu Namme Enthu Padippikkan KazhiumIndia Athinu Namme Enthu Padippikkan Kazhium
Original price was: 23.20$.Current price is: 20.88$.
- +
Scroll to Top