,

Indian Bharanakhadana

26.25$

ഇന്ത്യന്‍
ഭരണഘടന

ഡോ. എം.വി പൈലി

ഇന്ത്യന്‍ ഭരണഘടന കേവലം ഭരണനിര്‍വഹണത്തിനുതകുന്ന ആധികാരികരേഖ മാത്രമല്ല; ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ കാലുറപ്പിച്ച് വര്‍ത്തമാന രാഷ്ട്രീയജീവിതത്തെയും ഒരു സമൂഹം എന്ന നിലയില്‍ ജനതയുടെ ഭാവിയെയും രൂപപ്പെടുത്തുന്ന മഹദ്ഗ്രന്ഥമാണ്. നിരന്തരം പുതുക്കിയും തിരു ത്തിയും ഈ രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആഴങ്ങളെ ആവിഷ്ക രിക്കുന്ന ഗ്രന്ഥമാണ് ഡോ. എം.വി. പൈലി രചിച്ച ഇന്ത്യന്‍ ഭരണഘടന. ഭരണഘടനാ സാക്ഷരത എന്ന വിശാലലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്ന ഉജ്ജ്വലമായ ഇന്ത്യന്‍ ഭരണഘടനാവായനയാണ് ഈ ഗ്രന്ഥം.

Guaranteed Safe Checkout
Shopping Cart
Indian Bharanakhadana
26.25$
Scroll to Top