AUTHOR: JOHN VARGHESE OLIKKAL
Inspiration
Original price was: 40.00$.36.00$Current price is: 36.00$.
Inspiration
ജോണ്‍ വര്‍ഗീസ് ഓലിക്കല്‍
അവതാരിക – അടൂർ ഗോപാലകൃഷണൻ
യൂറോപ്പിലും അമേരിക്കയിലും ജന്മമെടുക്കുന്ന നല്ലതും ചീത്തയുമായ
പല പരിഷ്കാരങ്ങളും വീണ്ടുവിചാരമില്ലാത്ത നമ്മൾ ജീവിതശൈലിയിലും
വീക്ഷണത്തിൽ തന്നെയും ഉൾകൊണ്ടിരിക്കുയാണ് . വൈവാഹിക
ജീവിതത്തോടുള്ള വൈമുഖ്യം വിരളമായെങ്കിലും പല ചെറുപ്പക്കാരിലും
മുള പൊട്ടിയിരിക്കുന്നു . പരസ്പര സ്നേഹത്തിനോ കുടുംബ
ബന്ധങ്ങൾക്കൊ മൂല്യം കല്പ്പിക്കാത്ത ഒരന്തരീക്ഷ ത്തിലാണ് നമ്മളിന്ന്.
ഈ പശ്ചാത്തലത്തിലാണ് എഴുത്തുകാരൻ തന്റെ പിതാവിന്റെ
സ്മാരണർത്തം അദ്ദേഹത്തിന്റെ കലാസാഹിത്യ സംഭാവനകളെ
ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ കൃതിക്ക് പ്രസക്തിയറുന്നത് .
എല്ലാവര്ക്കും അവരവരുടെ മതപിതാക്കളാണ് ആദ്യ പ്രചോദനം എന്ന
സന്ദേശം ഈ പുസ്തകം മുന്നോട്ട് വെയ്ക്കുന്നു
| Publishers | |
|---|---|
| Writers |





