Shopping cart

Sale!

Islamophobia: Padanagal Samvadangal

ഇസ്‌ലാമോ
ഫോബിയ
പഠനങ്ങള്‍, സംവാദനങ്ങള്‍

എഡിറ്റര്‍: സുദേഷ് എം രഘു, സലിം ദേളി

ആധുനിക വംശീയ പ്രയോഗമെന്ന നിലയില്‍ ഇസ്ലാമോ ഫോബിയ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിക്കുന്നുണ്ട്. മുസ്ലിം എന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളെ, സാമൂഹിക സാഹചര്യങ്ങളെ, വ്യക്തികളെ, ചിഹ്നങ്ങളെ ലക്ഷ്യംവക്കുന്ന വംശീയ പദ്ധതി കൂടിയാണ് അത്.

അന്തര്‍ദേശീയ-ദേശീയ രംഗങ്ങളിലെ അക്കാദമിക്കുകളുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി. ആഗോളതലത്തിലും ഇന്ത്യയിലും പല വിധത്തില്‍ ദൃശ്യമായ ഇസ്ലാമോഫോബിയ അനാവരണം ചെയ്യുന്നു. ഇടതു മതേതര പുരോഗമന കേരള മോഡലില്‍ മുസ്ലിംവിരുദ്ധത എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും പുസ്തകം പരിശോധിക്കുന്നു.

247.00

Buy Now

Editor: Sudhesh M Reghu, Saleem Deli
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Islamophobia: Padanagal Samvadangal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.