Sale!

ISROYILE KUTTYKKALAM

Original price was: 19.00$.Current price is: 17.10$.

ISROയിലെ
കുട്ടിക്കാലം

ഇ.കെ കുട്ടി

മൂന്നു പതിറ്റാണ്ടോളം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ച ഇ.കെ. കുട്ടിയുടെ ആത്മകഥ

അതേ, നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്നു പറഞ്ഞപോലെ നമുക്കുമാകാം സയന്‍സിന്റെ മുന്‍നിരയില്‍ സ്ഥാനം! ഈ നാടിനുമാകാം പുരോഗതി! അതൊക്കെ സാധിക്കാനുള്ള മഹാബുദ്ധിവിഭവം ഇതാ ഇവിടെത്തന്നെയുണ്ട്. ഇതു പറയുന്നത് ഞാനല്ല, കുട്ടി സാറാണ്. എന്നുവെച്ചാല്‍ മോഡേണ്‍ സയന്‍സിന്റെ പ്രമുഖതുറയായ ബഹിരാകാശവേദിയില്‍ പുതുവഴിയുടെ മാതൃക കാട്ടാന്‍ സഹായിച്ച പ്രതിഭാധനരില്‍ ഒരാള്‍. – സി രാധാകൃഷ്ണന്‍

- +
Category:
Guaranteed Safe Checkout
Shopping Cart
ISROYILE KUTTYKKALAMISROYILE KUTTYKKALAM
Original price was: 19.00$.Current price is: 17.10$.
- +
Scroll to Top