Sale!
, ,

Ithu Ente Jeevitham Joli Kudumbam Bhavi

Original price was: 23.50$.Current price is: 21.15$.

ഇത് എന്റെ ജീവിതം
ജോലി കുടുംബം ഭാവി

ഇന്ദ്ര നൂയി
(ഫോര്‍മര്‍ ചെയര്‍മാന്‍ & സി.ഇ.ഒ, പെപ്‌സികോ)

‘തുറന്നുപറച്ചിലും ഹാസ്യവും കലര്‍ത്തി മനോഹരമായി തന്റെ ജീവിതകഥയെഴുതിയിരിക്കുുന്നു, നൂയി. പൂര്‍ണവും സക്രിയവുമായ ജീവിതം നയിക്കാനാവും വിധം ജോലി ക്രമപെടുത്തുന്നുന്തിനു പകരം നമ്മുടെ സമൂഹം മികവിനെ ഹോമിക്കുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു. തൊഴിലെടുക്കുന്ന് സ്ത്രീകളും അവര്‍ക്കൊപ്പം ജോലി ചെയ്ത്, അവരെ സ്‌നേഹിച്ച് പിന്തുണ നല്‍കുന്ന പുരുഷന്മാരും വായിച്ചിരിക്കേ്ണ്ടത്.’  – ഹിലറി റോഥം ക്ലിിന്റന്‍

‘വംശത്തിന്റെയും ആണ്‍കോയ്മയുടെയും അതിരുകള്‍ കടന്ന് 21 -ാം നൂറ്റാണ്ടിലെ മികച്ച ബിസിനസ് നേതാവായി വളര്‍ന്ന ധീരവനിതയുടെ വിജയകഥ. ലക്ഷ്യബോധമുള്ള കര്‍മം എന്ന അവരുടെ പ്രോജ്വലചിന്തക്കു വളര്‍ന്നു വികസിക്കാന്‍ സമയമെന്മത്തിയിരിക്കുന്നു.’
-കിരണ്‍ മസുംദാര്‍ ഷോ, എകസിക്യൂട്ടിവ് ചെയര്‍ പേഴ്‌സണ്‍,
ബയോകോണ്‍ ലിമിറ്റ്ഡ്

‘ഒരു അത്യസാധാരണ വനിതയുടെ അത്യസാധാരണ ജീവിതമാണ് ‘മൈ ലൈഫ് ഇന്‍ ഫുള്‍.’ ബിസിനസ് വിജയത്തോടൊപ്പം തന്റെ കൊച്ചുകുടുംബത്തെ ബാലന്‍സ് ചെയ്തതെങ്ങനെയെന്ന കഥ അവര്‍ ഹൃദയത്തില്‍ കൈവച്ചു പറയുന്നു. പ്രചോദനാത്മക; വായിച്ചിരിക്കേണ്ടത്! – നന്ദന്‍ നിലേകനി, ചെയര്‍മാന്‍ ആന്‍ഡ് കോ -ഫൗണ്ടര്‍, ഇന്‍ഫോസിസ്; ഫൗണ്ടിങ് ചെയര്‍മാന്‍, യുഐഡിഎഐ (ആധാര്‍)

Categories: , ,
Guaranteed Safe Checkout

Author: Indra Nooyi
Shipping: Free

Publishers

Shopping Cart
Ithu Ente Jeevitham Joli Kudumbam Bhavi
Original price was: 23.50$.Current price is: 21.15$.
Scroll to Top