Shopping cart

Sale!

Janapriya Cinema

ജനപ്രിയ
സിനിമ

വിചാരങ്ങളും
വിനിമയങ്ങളും

എഡിറ്റര്‍: സ്റ്റാലിന്‍ ദാസ്

സംസ്‌കാര പഠനത്തിന്റെ അന്വേഷണ വിഷയങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഒരു പഠന മേഖല ജനപ്രിയസിനിമയുടേതാണ്. ജനപ്രിയസിനിമയേയും ജനപ്രിയസിനിമ രൂപപ്പെടുത്തുന്ന സവിശേഷ സംസ്‌കാരത്തേയും സാമൂഹിക സ്ഥാപനങ്ങള്‍, പ്രത്യയശാസ്ത്ര പ്രയോഗങ്ങള്‍, ലിംഗ പദവീ ബന്ധങ്ങള്‍, പ്രതിനിധാന ക്രമങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക നിര്‍മ്മിതികളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ചലച്ചിത്ര പഠനങ്ങളുടെ സമാഹാരം.

 

 

205.00

Buy Now

Author: Stalin Das

Shipping: Free

 

മലപ്പുറം ജില്ലയിലെ വെളിമുക്ക് സ്വദേശി അച്ഛൻ ദാമോദരൻ പി.പി, അമ്മ ഭാർഗ്ഗവി വി ജെ പള്ളി എ എം യു പി സ്‌കൂൾ, ഗവ. ഹൈസ്‌കൂൾ ചേളാരി, പി എസ് എം ഒ കോളേജ്, തിരൂരങ്ങാടി, ഗവ. ആർട്‌സ് & സയൻസ് കോളേജ് കോഴിക്കോട്, എൻ എസ് എസ് ട്രയ്‌നിങ് കോളേജ് പന്തളം, കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഡോ. ജോർജ് ഓണക്കൂറിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ ശാരീരിക മാനസിക വൈകല്യങ്ങളുടെ ആവിഷ്‌കാരം – സിനിമയിലും സാഹിത്യത്തിലും എന്ന വിഷയത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം സംസ്കാര പാഠങ്ങൾ എന്ന ഗവേഷണ പ്രബന്ധ സമാഹാരം എഡിറ്റു ചെയ്തിട്ടുണ്ട് ഇപ്പോൾ കോഴിക്കോട് ഗവ. ആർട്‌സ് & സയൻസ് കോളേജ് മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Janapriya Cinema”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.