Author: DOSTOYEVSKY
Sale!
Biography, DOSTOYEVSKY
JEEVITHAM DARSHANAM KATHUKAL – DOSTOYEVSKY
Original price was: 9.00$.8.10$Current price is: 8.10$.
ജീവിതം
ദര്‍ശനം
കത്തുകള്‍
ദസ്തയേവിസ്‌കി
തുടര്‍ച്ച നഷ്ടപ്പെടാത്ത മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഓരോ മനുഷ്യനെയും കുറ്റബോധത്തില്‍ നിന്നും മോചിപ്പിക്കുകയും ലോകമനസാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്‍ വച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവിസ്‌കിയുടെ ജീവിതം. സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്‌നേഹവും നിറഞ്ഞ അത്യപൂര്‍വമായ കത്തുകള്‍, വെളിച്ചം നല്‍കുന്ന ദര്‍ശനങ്ങള്‍.