Author: Thomas Jacob
Shipping: Free
Sale!
Humour, Thomas Jacob
Kadhasaram
Original price was: 11.50$.10.35$Current price is: 10.35$.
കഥാസാരം
തോമസ് ജേക്കബ്
ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മകളുടെയും അപൂര്‍വ നോട്ടങ്ങളുടെയും കഥക്കൂട്ടാണിത്. അരനൂറ്റാണ്ടു പിന്നിട്ട പത്രാധിപ ജീവിതത്തില്‍ കണ്ടതും കേട്ടതുമായ വിസ്മയങ്ങളെ തികഞ്ഞ നര്‍മഭാവനയോടെ തോമസ് ജേക്കബ് അവതരിപ്പിക്കുന്നു. ‘കഥയാട്ട’ത്തിനുശേഷം എഴുതിയ കൗതുകക്കാഴ്ചകളുടെ സമാഹാരം.