Sale!
,

KAMAAL

Original price was: 8.00$.Current price is: 7.20$.

കമാല്‍
ഒരു അസമഹൃത കൃതി

വൈക്കം മുഹമ്മദ് ബഷീര്‍
സമാഹരണം: അബ്ദുറഹ്മാൻ മങ്ങാട്
പഠനം: എം.എൻ. കാരശ്ശേരി

1939-ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ അപൂർവ്വകൃതിയാണ് കമാൽ. ആധുനിക തുർക്കിയുടെ ശില്പിയായ മുസ്തഫ കമാൽ ആറ്റാത്തുർക്കിന്റെ രാഷ്ട്രീയജീവിതം ചുരുക്കിപ്പറയുന്ന ഈ പുസ്തകം ബഷീറിന്റെ ലോകകാഴ്ചപ്പാടിന്റെ സംഗ്രഹംകൂടിയാണ്. പുരാരേഖാഗവേഷകനായ അബ്ദുറഹ്മാൻ മങ്ങാടാണ് ബഷീറിന്റെ അസമാഹൃതമായ കൃതി കണ്ടെടുത്തത്. അദ്ദേഹത്തിന്റെ ആമുഖപഠനത്തോടെ അവതരിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ അനുബന്ധമായി ജീവചരിത്രസംഗ്രഹംകൂടി ചേർത്തിട്ടുണ്ട്.
- +
Guaranteed Safe Checkout

Author: Vaikom Muhammad Basheer
Compilation: Abdurahman Mangadu
Foreword: MN Karassery

Publishers

Writers

, , ,

Shopping Cart
KAMAALKAMAAL
Original price was: 8.00$.Current price is: 7.20$.
- +
Scroll to Top